'വൃക്ക രോഗികളിലെ ഭക്ഷണ ക്രമീകരണങ്ങൾ എങ്ങനെ ? | Best Foods for People with Kidney Disease | Arogyam'

'വൃക്ക രോഗികളിലെ ഭക്ഷണ ക്രമീകരണങ്ങൾ എങ്ങനെ ? | Best Foods for People with Kidney Disease | Arogyam'
11:00 Feb 15, 2021
'വൃക്ക രോഗികളിൽ  - വെള്ളം, ഉപ്പ്, ധാന്യങ്ങൾ, പയര് വർഗ്ഗങ്ങൾ, പച്ചക്കറികൾ, മൽസ്യ മാസാതികൾ എന്നിവയുടെ ക്രമീകരണങ്ങൾ എങ്ങനെ ?   വൃക്ക രോഗികൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ എന്തല്ലാം?  02:19 ഡയാലിസിസ് ചെയ്യുന്ന വൃക്ക രോഗികളുടെ ഭക്ഷണ ക്രമീകരണങ്ങൾ എങ്ങനെ? 03:04     വൃക്ക രോഗികളുടെ വെള്ളത്തിന്റെ നിയന്ത്രണം എങ്ങനെ ? 04:42     ഉപ്പിന്റെ നിയന്ത്രണം എങ്ങനെ ? 05:49    കിഡ്‌നി രോഗികളിൽ  ധന്യങ്ങളെ ക്രമീകരണം എങ്ങെന ? 06:06     വൃക്ക രോഗികൾ പയറു വർഗങ്ങളിലെ  ക്രമീകരണം എങ്ങെന ? 06:23    വൃക്ക രോഗികൾ ഏതൊക്കെ പഴങ്ങൾ ഒഴിവാക്കണം ? ഏതൊക്കെ  കഴിക്കാം ? 07:38     കിഡ്‌നി രോഗികൾ ഒഴിവാക്കേണ്ട പച്ച കറികൾ  ഏതെല്ലാം ? 08:28     മത്സ്യ / മാംസാതികൾ ഏത് രീതിയിൽ കഴിക്കണം ? 09:21    ഡയാലിസിസ് ചെയുന്ന രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തല്ലാം ?  #kidneyDisease  #arogyam  Foods to Avoid If You Have Kidney Disease Malayalam Health video by - Dr Krishnakumar K (Consultant Nephrologist and Renal Transplant Physician at MICC Calicut)  ----------------------------------------------------------------------- ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ  തയ്യാറാക്കിയിരിക്കുന്നത്. ഏതെങ്കിലും വിഷയത്തെക്കുറിച്ച് കൂടുതലായി അറിയുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ (https://www.facebook.com/arogyamhealthtips)  ബന്ധപ്പെടാവുന്നതാണ്. അതത് രംഗത്ത് വൈദഗ്ദ്ധ്യം കരസ്ഥമാക്കിയ ഡോക്ടര്‍മാരുടെ സഹകരണത്തോടെ പരമാവധി വേഗത്തില്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ലഭ്യമാക്കും.  സ്‌നേഹത്തോടെ ടീം ആരോഗ്യം   Malayalam Health Video by Team Arogyam  Feel free to comment here for any doubts regarding this video.   **** Follow us on **** Facebook: https://www.facebook.com/arogyamhealthtips YouTube :  https://www.youtube.com/arogyam' 

Tags: kidney disease , kidney health , kidney stone , symptoms of kidney disease , food for kidney health , Food For Kidney , arogyam , best food for kidney , kidney disease malayalam , food for kidney patient in malayalam , Foods for People with Kidney Disease , kidney health malayalam , വൃക്ക , വൃക്കരോഗം

See also:

comments

Characters